HOME
DETAILS

വില്യം രാജകുമാരന്റെ പഞ്ചദിന പശ്ചിമേഷ്യന്‍ പര്യടനത്തിനു തുടക്കം

  
backup
June 24, 2018 | 8:16 PM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a

 

ലണ്ടന്‍: പ്രിന്‍സ് രാജകുമാരന്റെ പ്രഥമ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിനു തുടക്കം. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ചരിത്രപരമായ പര്യടനത്തില്‍ ഇസ്‌റാഈല്‍, ഫലസ്തീന്‍ പ്രദേശങ്ങളും രാജകുമാരന്‍ സന്ദര്‍ശിക്കുന്നുണ്ട്. ലണ്ടനില്‍നിന്നു യാത്ര തിരിച്ച കേംബ്രിജ് പ്രഭു കൂടിയായ വില്യം ആദ്യം ജോര്‍ദാനിലാണെത്തിയത്. ഇവിടെ ജോര്‍ദാന്‍ രാജാവ് ഹുസൈന്‍ ബിന്‍ അബ്ദുല്ല രണ്ടാമനുമായി കൂടിക്കാഴ്ച നടത്തി.
ഇസ്‌റാഈല്‍ രൂപീകരണത്തിന്റെ 70-ാം വാര്‍ഷികത്തിന്റെയും ഇസ്‌റാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന്റെയും ഇടയിലാണു രാജകുമാരന്റെ സന്ദര്‍ശനമെന്നതു പര്യടനത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹു, ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. റാമല്ലയില്‍ എത്തിയാണ് അബ്ബാസിനെ കാണുക. കൂടിക്കാഴ്ചയില്‍ കുടിയേറ്റ സമുദായങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് കെന്‍സിങ്ടണ്‍ കൊട്ടാരം വക്താവ് അറിയിച്ചത്.
ഇസ്‌റാഈല്‍ സന്ദര്‍ശനത്തിനിടെ ലോക ഹോളോകോസ്റ്റ് അനുസ്മരണ കേന്ദ്രം വില്യം സന്ദര്‍ശിക്കും. ഇവിടെ ഹോളോകോസ്റ്റ് ഇരകളുടെ ചാരം അടക്കം ചെയ്ത സ്ഥലത്ത് അദ്ദേഹം റീത്ത് സമര്‍പ്പിക്കും. ജറൂസലമിലെ പഴയ നഗരവും അദ്ദേഹം സന്ദര്‍ശിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്: അക്രമസംഭവങ്ങളും പൊലിസിന്റെ വീഴ്ചയും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും

Kerala
  •  5 days ago
No Image

ചരിത്ര സിംഹാസനത്തിനായി മെസിയും എംബാപ്പെയും; ഒറ്റ ഗോൾ വ്യത്യാസത്തിൽ ലോകകപ്പ് യുദ്ധം മുറുകുന്നു!

Football
  •  5 days ago
No Image

ഹാള്‍മാര്‍ക്ക് മുദ്ര പതിച്ച വ്യാജ സ്വര്‍ണാഭരണങ്ങള്‍ വ്യാപകം; സമഗ്ര അന്വേഷണം വേണമെന്ന് ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

Kerala
  •  5 days ago
No Image

വൈകീട്ട് 7ന് ശേഷം ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

Kerala
  •  5 days ago
No Image

സൂപ്പർമാർക്കറ്റുകളിലെ ഷെൽഫിലെ വിലയല്ല ബില്ലിൽ! വൻ പൊരുത്തക്കേടെന്ന് പരാതി; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എമിറേറ്റ്‌സ് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ

uae
  •  5 days ago
No Image

ടാല്‍റോപ്പ് കമ്പനിക്കെതിരേ കോടികളുടെ തട്ടിപ്പ് ആരോപണം; പരാതിയുമായി ജീവനക്കാരും നിക്ഷേപകരും

Kerala
  •  5 days ago
No Image

പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നവരാണെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ; ഇല്ലെങ്കില്‍ പണി കിട്ടും

Tech
  •  5 days ago
No Image

പൊതുസ്ഥലങ്ങളിൽ ദീർഘകാലം വാഹനം പാർക്ക് ചെയ്താൽ മുട്ടൻ പണി കിട്ടും; കർശന മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി

uae
  •  5 days ago
No Image

വാണിയംകുളത്ത് കുടുംബത്തെ കാണാതായ സംഭവം; സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവ് ചുരത്തില്‍ കണ്ടെത്തി

Kerala
  •  5 days ago
No Image

സ്വകാര്യ ബസുകള്‍ക്ക് പരസ്യാനുമതി; ടിക്കറ്റ് ഇതര വരുമാനത്തിന് വഴിതുറന്ന് സര്‍ക്കാര്‍

Kerala
  •  5 days ago