HOME
DETAILS

എസ്.കെ.എസ്.ബി.വി നവാഗതര്‍ക്കൊരു സ്‌നേഹ സമ്മാനം പദ്ധതി സംഘടിപ്പിച്ചു

  
backup
June 25 2018 | 05:06 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%a8%e0%b4%b5%e0%b4%be%e0%b4%97%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95


കോഴിക്കോട്: എസ്.കെ.എസ്.ബി.വി ജില്ലാ കമ്മിറ്റിയുടെ നവാഗതര്‍ക്കൊരു സ്‌നേഹ സമ്മാനം പദ്ധതി പുതിയ അധ്യയന വര്‍ഷാരംഭ ദിനത്തില്‍ ജില്ലയിലെ എല്ലാ മദ്‌റസകളിലും സംഘടിപ്പിച്ചു.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എസ്.കെ.ജെ.എം കേന്ദ്ര കൗണ്‍സില്‍ ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മണ്ണൂര്‍ തംബീഹുല്‍ ഉലൂം മദ്‌റസയില്‍ നിര്‍വഹിച്ചു. പരിപാടിയില്‍ സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എസ്.കെ.ജെ.എം കേന്ദ്ര കൗണ്‍സില്‍ പ്രസിഡന്റ് സി.കെ.എം സാദിഖ് മുസ് ലിയാര്‍, കെ.കെ ഇബ്രാഹീം മുസ്‌ലിയാര്‍, മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, പി. ഹസൈനാര്‍ ഫൈസി , ഫുആദ് , ഫര്‍ഹാന്‍ മില്ലത്ത്, അജ്‌വദ് ജുമാന്‍, അഫ്‌റസ് സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago