HOME
DETAILS
MAL
ശബരിമല നട തുറന്നു
backup
March 11 2019 | 18:03 PM
ശബരിമല: ഈ വര്‍ഷത്തെ ധര്‍മശാസ്താ ക്ഷേത്ര മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്നത്. പൂജകള്‍ പൂര്‍ത്തിയാക്കി 19ന് അടയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."