HOME
DETAILS
MAL
ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍കാര്‍ഡ് അസാധുവാകും
backup
March 11 2019 | 19:03 PM
ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഇനി 20 ദിവസങ്ങള്‍ മാത്രം. ഈ മാസം 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും. കഴിഞ്ഞ വര്‍ഷം തന്നെ ആധാറുമായി ബന്ധിപ്പിക്കാത്ത 11.44 ലക്ഷം പാന്‍കാര്‍ഡുകള്‍ സര്‍ക്കാര്‍ നിര്‍ജീവമാക്കിയിരുന്നു. നിലവില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പാന്‍കാര്‍ഡ് ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."