HOME
DETAILS
MAL
ഫോണ്‍കെണി: ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യമില്ല
backup
April 12 2017 | 09:04 AM
തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച ഫോണ്‍കെണി കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യമില്ല.ചാനല്‍ സി.ഇ.ഒ അജിത്കുമാര്‍, റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. മൂന്നും നാലും അഞ്ചും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."