HOME
DETAILS
MAL
വിദ്യാര്‍ഥികളെ ആദരിച്ചു
backup
June 25 2018 | 08:06 AM
ആലപ്പുഴ:സ്‌നേഹതീരം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പഠനത്തില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കുകയും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
സ്‌നേഹതീരം രക്ഷാധികാരി ഓ കെ ഷെഫീക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനു സ്‌നേഹതീരം പ്രസിഡന്റ് സുധീര്‍ മാഹീന്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ എം നസീര്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ബാബു ഷെരിഫ്,കെ അന്‍സാരി,സജീഷ് സത്യന്‍ ,എസ് എസ് സിയാദ്,അജീബ്,സിയാദ് എ ബി എം,അനീസ് ജെ,തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."