HOME
DETAILS

കുടുംബശ്രീ വിഷുച്ചന്ത തുടങ്ങി

  
backup
April 12 2017 | 21:04 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%81%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%a4%e0%b5%81


പൊന്നാനി: കുടുംബശ്രീ വിഷുചന്തക്ക്  പൊന്നാനിയില്‍ തുടക്കം. നഗരസഭയുടെ നേതൃത്വത്തിലാണ്  കുടുംബശ്രീ വിഷുചന്ത തുറന്നത്.
ഏപ്രില്‍ ഇന്നലെയും ഇന്നുമായാണ് പൊന്നാനി കുണ്ടുകടവ് ജങ്ഷനില്‍ ചന്ത സംഘടിപ്പിക്കുന്നത്. നഗരസഭയിലെ വിവിധ കുടുംബശ്രീ യൂനിറ്റുകളുടെ ഉല്‍പന്നങ്ങളാണ് ചന്തയിലൂടെ വിപണനം  ചെയ്യുന്നത്. വിവിധ കുടുംബശ്രീ കൂട്ടായ്മകള്‍ വിളവെടുത്ത ജൈവ പച്ചക്കറികളാണ് ചന്തയിലെ  പ്രധാന ആകര്‍ഷണം. വിപണനത്തിനപ്പുറം പോയ് മറഞ്ഞ വിഷു ആഘോഷങ്ങളുടെ വീണ്ടെടുപ്പ് കൂടി  നഗരസഭ ചന്തയിലൂടെ ലക്ഷ്യം വയ്ക്കുന്നു.
'വിഷു പക്ഷി പാടുന്നു' എന്ന പേരില്‍ പാട്ടുത്സവമടക്കം വിവിവ കലാപരിപാടികളും സാംസ്‌കാരിക സദസ്സുകളുമായാണ് ചന്ത സംഘടിപ്പിക്കുന്നത്.
നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം  സമിതി ചെയര്‍പേഴ്‌സണ്‍ ഷീനാ സുദേശന്‍ അധ്യക്ഷയായി.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  4 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  5 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago