HOME
DETAILS
MAL
ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ല: വീരപ്പ മൊയ്ലി
backup
April 12 2017 | 23:04 PM
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷിനുപകരം ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം അംഗീകരിക്കാവുന്നതല്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര നിയമ മന്ത്രിയുമായ വീരപ്പ മൊയ്ലി. ഇതുസംബന്ധിച്ച് പഠനം നടത്താന്‍ ഒരു ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യത്തിന് ഇന്നത്തെ കാലത്ത് പ്രസക്തിയില്ലെന്നും മൊയ്ലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."