HOME
DETAILS
MAL
കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നര കിലോ സ്വര്‍ണം പിടികൂടി
backup
April 13 2017 | 09:04 AM
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച മൂന്നര കിലോ സ്വര്‍ണ്ണവും 33 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി.
ദമാമില്‍ നിന്നെത്തിയ കോഴിക്കോട് കിനാലൂര്‍ സ്വദേശി കെ പി മിഥുലാജ്(30)ല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ദുബായിലേക്ക് പോകാനെത്തിയ വേങ്ങര സ്വദേശി സിഎം ഷൈജുവില്‍ നിന്നാണ് 33 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."