HOME
DETAILS

ബെവ്ക്യൂ ആപ്പ്: സി.പി.എം സഹയാത്രികന്റ കമ്പനിയെ ഏല്‍പ്പിക്കുന്നതെന്തിന്- അഴിമതി ആരോപണവുമായി ചെന്നിത്തല

  
backup
May 23 2020 | 09:05 AM

ramesh-chennithala-against-bev-q-app-ldf-government

തിരുവനന്തപുരം: മദ്യത്തിന് മൊബൈല്‍ ആപ്പ് വരുന്നതില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം. ബെവ്ക്യൂ ആപ്പ് വഴി മദ്യവില്‍പ്പന നടത്തുന്നത് കൊവിഡ് കാലത്തെ മറ്റൊരു അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സി.പി.എം സഹയാത്രികന്റെ കമ്പനിയ്ക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പ് നിര്‍മിക്കാന്‍ അനുവാദം നല്‍കിയതെന്നും ചെന്നിത്തല ചോദിച്ചു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒഴിവാക്കി കമ്പനിയെ തെരഞ്ഞെടുത്തത് ആരാണ്. നടപടി റദ്ദാക്കി വിശദമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

10 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ആപ്പിന് പ്രതിമാസം 3 കോടി രൂപ നല്‍കുന്നത് എന്തിനാണ്. ഒരു ടോക്കണിന് 50 പൈസ വെച്ച് കമ്പനിയ്ക്ക് നല്‍കുന്നത് എന്തിമനാണെന്നും വ്യക്തമാക്കണം. ആപ്പ് നിര്‍മിക്കാനുള്ള ചുമതല ഐ.ടി മിഷനെയോ സി ഡിറ്റിനെയോ ഏല്‍പ്പിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago