HOME
DETAILS

എലിയെ തുരത്താന്‍ കര്‍ഷകര്‍ക്ക് കൃഷിഭവനിലൂടെ നല്‍കുന്നത് നിരോധിച്ച ഉല്‍പന്നം

  
backup
March 17, 2019 | 12:43 AM

%e0%b4%8e%e0%b4%b2%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0

നിലമ്പൂര്‍: സര്‍ക്കാര്‍ നിരോധിച്ച ചുവന്ന ലേബലിലുള്ള വിഷപദാര്‍ഥങ്ങള്‍ സര്‍ക്കാര്‍ ലേബലില്‍ തന്നെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നു. സംസ്ഥാനത്തെ മുഴുവന്‍ കൃഷിഭവനുകളിലും ഇവ കര്‍ഷകര്‍ക്ക് യഥേഷ്ടം സൗജന്യമായി വിതരണം ചെയ്യുകയാണ്.
പ്രളയം ഉണ്ടായതിനെ തുടര്‍ന്ന് എലികളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണെ അധികൃതരുടെ സര്‍വേയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ കൃഷിഭവനുകളിലും ഇവ വിതരണം ചെയ്യുന്നത്. 23000 രൂപയുടെ എലിവിഷമാണ് ഓരോ കൃഷിഭവനുകളിലും വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ 2.34 കോടി രൂപയുടെ ചുവന്ന മാര്‍ക്കിലുള്ള എലിവിഷമാണ് സംസ്ഥാനത്ത് വിതരണം നടത്തുന്നത്. ചില ഏജന്‍സികളുമായി ഒത്തുചേര്‍ന്നാണ് ഇവ വിതരണം ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.സംസ്ഥാനത്ത് ജൈവ കാര്‍ഷികനയം നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കീടനാശിനികളുടെയും വിഷങ്ങളുടേയും ഉപയോഗം നിരോധിച്ചും നിയന്ത്രിച്ചും അഞ്ചുവര്‍ഷം മുന്‍പാണ് കൃഷിവകുപ്പ് ഡയരക്ടര്‍ ഉത്തവിട്ടത്. ചുവന്ന മാര്‍ക്കോടുകൂടിയ ചില കീടനാശിനികളുടെയും വിഷപദാര്‍ഥങ്ങളുടേയും ഉപയോഗം പൂര്‍ണമായും നിരോധിച്ചിരുന്നു. കൂടാതെ മഞ്ഞ, നീല ലേബലോടെയുള്ളവയും ചില കളനാശിനികളുടെയും വില്‍പനയും ഉപയോഗവും അത്യാവശ്യ ഘട്ടങ്ങളില്‍ കൃഷി ഓഫിസറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും പുതിയ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കേയാണ് കൃഷിഭവനുകളിലൂടെ വിഷം കഴിഞ്ഞ ദിവസം വിതരണം ചെയ്തു തുടങ്ങിയത്. കീടനാശിനി പ്രയോഗം അനിയന്ത്രിതമായതിനെ തുടര്‍ന്ന് കൃഷി ഓഫിസറുടെ കുറിപ്പില്ലാതെ കീടനാശിനികള്‍ നല്‍കരുതെന്ന് കൃഷി ഡയരക്ടര്‍ കര്‍ശനമായി ഉത്തരവിട്ടിരുന്നു. ഇതും കാറ്റില്‍ പറത്തിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  4 days ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  4 days ago
No Image

വിരാട് കോഹ്‌ലിയുടെ 'ആ ഉപദേശം'; പ്രതിസന്ധികൾ മറികടന്ന് ജപ്പാൻ ഓപ്പൺ കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരിയായി പി.വി. സിന്ധു!

Cricket
  •  4 days ago
No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  4 days ago
No Image

മലായാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  4 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  4 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  4 days ago
No Image

'നെതന്യാഹുവിനെ യുഎസില്‍ തൊടാനാകില്ല'; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

International
  •  4 days ago
No Image

അവരെ ആർക്കും തൊടാനാകില്ല; കോഹ്‌ലിക്കും രോഹിത്തിനും പിന്തുണയുമായി അശ്വിൻ

latest
  •  4 days ago
No Image

ആരാധകരുടെ മനസ്സ് കീഴടക്കി ലാമിൻ യമാലിന്റെയും കുഞ്ഞനിയന്റെയും ലോകകപ്പ് ആഘോഷങ്ങൾ

Football
  •  4 days ago