HOME
DETAILS

രാഹുലിന് കരുത്ത് പകരാന്‍ എല്‍.ഡി.എഫിന് വോട്ട് ചോദിച്ച് പി.വി അന്‍വര്‍

  
backup
March 17 2019 | 21:03 PM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%95%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d


മലപ്പുറം: രാഹുലിന് ശക്തി പകരാന്‍ എല്‍.ഡി.എഫിന് വോട്ടു ചെയ്യണമെന്ന പൊന്നാനിയിലെ ഇടതു സ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു.


കഴിഞ്ഞ ദിവസം തിരൂരില്‍ നടന്ന നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍ സംസാരിക്കവേയാണ് അന്‍വര്‍ രാഹുലിന്റെ പേര് പറഞ്ഞ് വോട്ടഭ്യര്‍ഥിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കരുത്തു പകരാന്‍ വോട്ടു നല്‍കൂ എന്നായിരുന്നു അന്‍വറിന്റെ അഭ്യര്‍ഥന. പ്രസംഗം സോഷ്യല്‍മീഡിയയില്‍ പരന്നതോടെ എതിരാളികളും ട്രോളന്‍മാരും അത് ഏറ്റെടുത്തു. അങ്ങനെയെങ്കില്‍ വളഞ്ഞ് മൂക്കു പിടിക്കാതെ നേരെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിന് വോട്ട് ചെയ്താല്‍ പോരേ എന്നാണ് ട്രോളന്‍മാര്‍ ചോദിക്കുന്നത്.
ഭൂമി കൈയേറ്റവും അനധികൃത പാര്‍ക്കുമുള്‍പ്പെടെ പി.വി അന്‍വറിനെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാവാതെ നില്‍ക്കുന്നതിനിടെയാണ് ഇടതുപക്ഷത്തെ വെട്ടിലാക്കി വീണ്ടും അന്‍വറിന്റെ വോട്ടഭ്യര്‍ഥന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  26 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  34 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  41 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago