HOME
DETAILS
MAL
വിഷു ഈസ്റ്റര്‍ പച്ചക്കറി വിപണി തുറന്നു
backup
April 13 2017 | 19:04 PM
പൂഞ്ഞാര്‍: തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക വികസന ക്ഷേമ വകപ്പ് വിഷു ഈസ്റ്റര്‍ പച്ചക്കറി വിപണി തുറന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സ്നേഹാധനന്‍ ഉദ്ഘാടനം ചെയ്തു.
കര്‍ഷകരില്‍ നിന്നും സംഭരിച്ച പച്ചക്കറികള്‍ കമ്പോള വിലയില്‍ നിന്നും 30 ശതമാനം വില കുറച്ചാണ് വില്പന നടത്തുന്നത്. കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ മൊത്ത വിലയുടെ 10 ശതമാനം പ്രീമിയം തുക നല്‍കിയാണ് സംഭരിക്കുന്നത്. ആര്.പി.എസ്. പ്രസിഡന്റ് ജോസഫ് കൊച്ചുവീട്ടില്‍ അധ്യക്ഷനായി. സ്വതന്ത്ര കാര്‍ഷിക വിപണിയാണ് കൃഷിഭവനുമായി സഹകരിച്ച് വിഷു ഈസ്റ്റര്‍ വിപണി നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."