HOME
DETAILS
MAL
.കോണ്‍ഗ്രസിനെ നേരിടാന്‍ പേരിനു മുന്നില്‍ ചൗക്കിദാര്‍ ചേര്‍ത്ത് മോദി
backup
March 17 2019 | 21:03 PM
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ചൗക്കിദാര്‍ ചോര്‍ ഹെ (കാവല്ക്കാരന് കള്ളനാണ്) പ്രചാരണത്തെ നേരിടാന്‍ ട്വിറ്ററില്‍ പേരിനു മുന്പില് ചൗക്കിദാര്‍ എന്ന് ചേര്‍ത്ത് പ്രധാനമന്ത്രി മോദിയുള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍.
മേംബി ചൗക്കിദാന്‍ ഹും(ഞാനും കാവല്‍ക്കാരനാണ്) എന്ന കാംപയിന്റെ ഭാഗമായാണ് പേരുമാറ്റം. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, ജെ.പി നദ്ധ തുടങ്ങിയവരും പേരിനു മുന്നില്‍ ചൗക്കിദാര്‍ ചേര്‍ത്തിട്ടുണ്ട്.
റാഫേല്‍ ഇടപാടില്‍ മോദി അഴിമതി നടത്തിയത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ചൗക്കിദാര്‍ ചോര്‍ഹെ എന്ന പ്രയോഗം കൊണ്ട് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."