HOME
DETAILS

മഞ്ഞോടിയില്‍ നിര്‍ത്തിയിട്ട ഓട്ടോ കത്തി നശിച്ചു

  
Web Desk
April 13 2017 | 20:04 PM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af


തലശ്ശേരി: മഞ്ഞോടിയില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തി നശിച്ചു. ഇന്നലെ കാലത്ത് 9.30 ഓടെയാണ് സംഭവം.
മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ  ആശുപത്രിക്കു മുന്‍വശത്തെ സ്വകാര്യ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്കിങ് ഫീസടച്ച് നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 58 എഫ് 582 നമ്പര്‍ ആല്‍ഫ ഓട്ടോയാണ് കത്തിനശിച്ചത്.  പാര്‍ക്കിങ് ഏരിയയില്‍ വിവിധ ഭാഗങ്ങളിലായി  മാലിന്യങ്ങള്‍ക്ക് തീയിട്ടിരുന്നു. ഇവിടെനിന്നുള്ള തീ പടര്‍ന്നുപിടിച്ചതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മാരുതി സെന്‍ കാറിനും തീ പടര്‍ന്നിരുന്നു. കാറിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. തീ പിടിച്ച ഓട്ടോ സ്റ്റാര്‍ട്ടായി മുന്നോട്ട് നീങ്ങിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.തലശ്ശേരി അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. കോളയാട് ചേരിക്കലിലെ മേഗിലിന്റെ ഉടമസ്ഥതയിലുള്ളതാണ് കത്തിയ ഓട്ടോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  2 minutes ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  22 minutes ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  29 minutes ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  33 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  42 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  an hour ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  an hour ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  an hour ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  an hour ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago