HOME
DETAILS

പറപ്പൂര്‍ ചേക്കാലിമാട് എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമം

  
backup
July 11 2016 | 23:07 PM

%e0%b4%aa%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%ae%e0%b4%be%e0%b4%9f%e0%b5%8d-2

വേങ്ങര : വേങ്ങര പറപ്പൂര്‍ ചേക്കാലിമാട് കനറാ എ.ടി.എം. കൊള്ളയടിക്കാന്‍ ശ്രമം. തിങ്കളാഴ്ച്ച അര്‍ധരാത്രി കൗണ്ടറിലെ ക്യാമറ, നെറ്റ്്, വൈദ്യുതി കണക്ഷന്‍, അനുബന്ധ വയറുകളുടെ ബന്ധം വിച്ഛേദിച്ചാണ് കൊള്ളയടിക്കാന്‍ ശ്രമിച്ചത്്. മോഷ്ടാക്കള്‍ തെളിവ് നശിപ്പിക്കാനായി കൗണ്ടറിനകത്തും പുറത്തും മുളക് പൊടി വിതറുകയും കൗണ്ടറിന്റെ മുന്‍വശം തകര്‍ക്കുകയും ചെയ്തു. എന്നാല്‍ പണം കവര്‍ന്നിട്ടില്ലെന്ന് ബാങ്ക് മാനേജര്‍ കെ.എ.എം ശരീഫുദ്ദീന്‍ പറഞ്ഞു.
തിങ്കളാഴ്ച്ച രാത്രി 2.13 വരെ ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും അതിനു ശേഷമാണ് നിശ്ചലമായതെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്്. ഈ നിഗമനത്തില്‍ പൊലിസ് പറയുന്നത്്് മോഷണ ശ്രമം നടന്നിരിക്കുന്നത് പുലര്‍ച്ചെയാണെന്നാണ്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ആറു മണിക്ക്്് പണം പിന്‍വലിക്കാനെത്തിയ യുവാവ് ബാങ്കിന്റെ അകത്തും പുറത്തും മുളക് പൊടി വിതറിക്കിടക്കുന്നത്്് കണ്ട് അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന്് പൊലീസ്് സ്ഥലത്തെത്തി കൗണ്ടര്‍ സീല്‍ ചെയ്യുകയായിരുന്നു വിദഗ്ധ പരിശോധനക്കായി എ.ടി.എം ഓപ്പറേറ്റര്‍മാരും വിരളടയാളം, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago