HOME
DETAILS
MAL
ജില്ലാ കൗണ്‍സില്‍ ഇന്ന്
backup
April 15 2017 | 19:04 PM
ആലപ്പുഴ: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗണ്‍സില്‍ യോഗം ഇന്ന് വൈകുന്നേരം 4 ന് നീര്‍ക്കുന്നം ഇസ്ലാമിക് സെന്ററില്‍ നടക്കും. പ്രസിഡന്റ് സയ്യിദ് അബ്ദുല്ലാഹ് ദാരിമി അല്‍ ഐദറൂസി അധ്യക്ഷനാകും. മുഴുവന്‍ അംഗങ്ങളും പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി എ.മവാഹിബ് അരീപ്പുറം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."