HOME
DETAILS
MAL
ദക്ഷിണ റെയില്‍വേ ചെന്നൈ ഡിവിഷനിലെ 80 ജീവനക്കാര്‍ക്ക് കൊവിഡ്
backup
May 31 2020 | 13:05 PM
ചെന്നൈ: ദക്ഷിണ റെയില്‍വേ ചെന്നൈ ഡിവിഷനിലെ 80 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആര്.പി.എഫ് (റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്) വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്ക്കുള്പ്പെടെയുള്ളവരുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവാണ്.ചെന്നൈ ഡിവിഷനില്‍ എല്ലാ ജീവനക്കാരെയും ക്വാറന്റൈനില്‍ ആക്കിയിട്ടുണ്ട്. നേരത്തെ ജീവനക്കാരുടെ പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ദക്ഷിണ റെയില്‍വേയുടെ ചെന്നൈയിലെ ആസ്ഥാനം വ്യാഴാഴ്ച അടച്ചുപൂട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."