HOME
DETAILS
MAL
സഊദിയിൽ കൊവിഡ് ബാധിച്ചു ഇടുക്കി സ്വദേശി മരിച്ചു; മരണപ്പെട്ട മലയാളികൾ 37 ആയി ഉയർന്നു
backup
May 31 2020 | 16:05 PM
റിയാദ്: സഊദിയിൽ കൊവിഡ് ബാധിച്ചു ഒരു മരിച്ചുകൂടി. ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു കുമാര്‍ (52) ആണ് ജിസാനിലെ ബൈഷ് എന്നിവിടങ്ങളിൽ മരണപ്പെട്ടത്.
ജിസാനിലെ ബൈഷിൽ മരണപ്പെട്ട ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു കുമാര്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പത്ത് ദിവസം മുമ്പ് മരിച്ച സാബു കുമാറിന്റെ കൊവിഡ് ഫലം ഇന്നാണ് സ്ഥിരീകരിച്ചത്. ഇതോടെ, സഊദിയിൽ കോവിഡ് ബാധിച്ചു മരണപ്പെട്ട മലയാളികളുടെ എണ്ണം 37 ആയി ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."