HOME
DETAILS
MAL
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സിഗ്നല്‍ തകരാര്‍; ട്രെയിനുകള്‍ വൈകി
backup
June 30 2018 | 06:06 AM
തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ഇന്റര്‍ലോക്കിങ് സിഗ്നല്‍ സംവിധാനമാണ് താറുമാറായിരിക്കുന്നത്.
പാളത്തില്‍ എഞ്ചിന്‍ കുടുങ്ങിക്കിടക്കുന്നതിനാലാണ് സിഗ്‌നല്‍ തകരാറിലായതെന്ന് റെയില്‍വെ അറിയിച്ചു. ഈ എഞ്ചിന്‍ പാളത്തില്‍ നിന്നു നീക്കിയതിനു ശേഷം രണ്ടു മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്..
ഇന്റര്‍സിറ്റി, മലബാര്‍ എക്‌സ്പ്രസ്, ബോംബൈ കന്യാകുമാരി എക്‌സ്പ്രസ്, ജയന്തി ജനത എക്‌സ്പ്രസ് എന്നിവ രണ്ടു മണിക്കൂറിലേറെ വൈകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."