വൈദ്യുതി മുടങ്ങും
നാളെ പകല്‍ ഏഴു മുതല്‍ 11 വരെ തുരുത്തുമല. എട്ടു മുതല്‍ 10 വരെ വേങ്ങേരി, തണ്ണീര്‍പന്തല്‍, വേങ്ങേരിക്കാട്. എട്ടു മുതല്‍ മൂന്നു വരെ പേരാമ്പ്ര ടൗണ്‍, ചെമ്പ്ര റോഡ്, പൈതോത്ത് റോഡ്. എട്ടു മുതല്‍ അഞ്ചു വരെ കടിയങ്ങാട് പാലം, മുതുവണ്ണാച്ച, കൊളക്കണ്ടം, കാരശ്ശേരി, കക്കാട്, ചീപ്പാന്കുഴി. ഒന്‍പതു മുതല്‍ 11 വരെ കാപ്പാട് ടൗണ്‍, വയല്‍വള്ളി, ചെമ്മല, വികാസ് നഗര്‍, പാണവയല്‍, കണ്ണന്‍കടവ്, ദുബായ് റോഡ്, വാസ്‌കോഡ ഗാമ ബീച്ച്, കാപ്പാട് ബീച്ച്, തുവ്വപ്പാറ. ഒന്‍പതു മുതല്‍ ഒന്നു വരെ എരമംഗലം, മുത്തപ്പന്‍തോട്, മുതുവത്ത്, കാരാട്ട്പാറ, അറക്കല്‍, പനായി. ഒന്‍പതു മുതല്‍ അഞ്ചുവരെ കസ്റ്റംസ് കോര്‍ട്ടേഴ്‌സ്, റവന്യൂ കോര്‍ട്ടേഴ്‌സ്, ബീച്ച് റോഡ് പരിസരം, നെല്ലിക്കോട് സ്‌കൂള്‍ പരിസരം, കാവ് സ്റ്റോപ്പ്, ചെങ്ങോട്ടുപൊയില്‍, ചെമ്പക്കുന്ന്, പുന്നശ്ശേരി, ഒടുപാറ വേളാണ്ടിത്താഴം, കല്ലാരംകെട്ട്, വെരിങ്ങിലോറമല, ചെറുവറ്റ, നടമ്മല്‍, ആപ്പറ്റ, പറമ്പടം, കോഴികുളം, മൂഴിക്കല്‍ പമ്പ്ഹൗസ് പരിസരം. 10 മുതല്‍ 12 വരെ തടമ്പാട്ടുതാഴം, നേതാജി. 10 മുതല്‍ ഒന്നു വരെ അല്‍ഫോന്‍സ സ്‌കൂള്‍ പരിസരം, മുണ്ടപ്പുറം. 10 മുതല്‍ നാലു വരെ പുറമേരി ടൗണ്‍, റിലയന്‍സ്, കുഞ്ഞേറ്റന്‍പീടിക, ചിറയില്‍, വിലാദപുരം, പാറോത്ത് പീടിക. 11 മുതല്‍ രണ്ടു വരെ മൂലാട്, പടിയകണ്ടി, അക്കരമുണ്ടിയാടി, നങ്ങാറത്ത് മുക്ക് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."