HOME
DETAILS
MAL
താല്‍ക്കാലിക നിയമനം
backup
July 12 2016 | 17:07 PM
കിനാലൂര്‍: പനങ്ങാട് ഗ്രാമപഞ്ചായത്തില്‍ ഓവര്‍സിയര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 18ന് ഉച്ചയ്ക്ക് 12ന് പഞ്ചായത്ത് ഓഫിസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."