HOME
DETAILS
MAL
ബൈക്കില്‍ ലോറിയിടിച്ച് വടകരയില്‍ രണ്ടുപേര്‍ മരിച്ചു
backup
March 22 2019 | 17:03 PM
കോഴിക്കോട്: ബൈക്കില്‍ ലോറിയിടിച്ച് വടകര ദേശീയപാതയില്‍ രണ്ടുപേര്‍ മരിച്ചു. മരിച്ചത് ദമ്പതികള്‍. കൊടുവളളി ഓമശ്ശേരി സ്വദേശി നൗഫല്‍, ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത്.
ഇടിച്ചിട്ട ശേഷം നിര്‍ത്താതപോയ മീന്‍ ലോറി നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. വടകര പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."