HOME
DETAILS
MAL
ഇടതുമുന്നണിയില ഐക്യം തകര്‍ന്നെന്ന് എം.എം ഹസന്
backup
April 16 2017 | 06:04 AM
തിരുവനന്തപുരം: ഇടതുമുന്നണിയില ഐക്യം തകര്‍ന്നെന്ന് കെ.പി.സി.സി താല്‍ക്കാലിക അധ്യക്ഷന്‍ എം.എം ഹസന്. എല്‍.ഡി.എഫില്‍ ആശയപരമായ ഐക്യമില്ല. ഭരണം നിലനിര്‍ത്താനുള്ള അവസരവാദ കൂട്ടുകെട്ടാണ് ഇടതുമുന്നണിയെന്നും അദ്ദേഹം പറഞ്ഞു.
ഏകാധിപതി നയിക്കുന്ന ഉപദേശി ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് സഹമന്ത്രിമാരില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണിത്. മൂന്നാറില്‍ സി.പി.എം പ്രവര്‍ത്തകരുടെ ആജ്ഞയ്ക്കനുസരിച്ചാണ് പൊലിസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."