HOME
DETAILS
MAL
എ.ഡി.എം ചുമതലയേറ്റു
backup
July 12 2016 | 20:07 PM
പാലക്കാട്: അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റായി എസ്.വിജയന്‍ സ്ഥാനമേറ്റു. തോലനുൂര്‍ സ്വദേശിയാണ്. 1984ല്‍ കുന്നത്തൂര്‍ ഒന്ന് വില്ലേജില്‍ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചു. പാലക്കാട്, തിരൂരങ്ങാടി, പൊന്നാനി , പട്ടാമ്പി താലൂക്കില്‍ തഹസില്‍ദാരായ ജോലി ചെയ്തിട്ടുണ്ട്. 2015 കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ ആയിരിക്കെ 2015 ല്‍ മികച്ച ഡപ്യുട്ടി കലക്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡും നേടി. ഭാര്യ ;പത്മാവതി. മക്കള്‍ ; ശ്രീജിത് (എം.ബി.എ വിദ്യര്‍ത്ഥി, കോയമ്പത്തൂര്‍ നെഹ്‌റു കോളേജ്)സന്ധ്യ (ബാംഗ്ലൂര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."