HOME
DETAILS

രണ്ടാം മത്സരത്തിലും തോല്‍വി; ഇന്ത്യ പുറത്ത്

  
backup
March 24 2019 | 21:03 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a4%e0%b5%8b%e0%b4%b2%e0%b5%8d

 

താഷ്‌കന്റ്: രണ്ടാം മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യക്ക് അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടാനായില്ല. ഇന്നലെ നടന്ന മത്സരത്തില്‍ താജിക്കിസ്താനോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടായിരുന്നു ഇന്ത്യ യോഗ്യത ലഭിക്കാതെ പുറത്തായത്. 


ആദ്യ മത്സരത്തില്‍ കസാഖിസ്താനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആദ്യ പരാജയത്തോടെ തന്നെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ മികച്ച മാര്‍ജിനില്‍ ജയിച്ച് മികച്ച നാല് രണ്ടാം സ്ഥാനക്കാരില്‍ ഉള്‍പ്പെട്ട് യോഗ്യത നേടാനായിരുന്നു ഇന്ത്യയുടെ പദ്ധതി. എന്നാല്‍ പദ്ധതി എട്ടു നിലയില്‍ പൊട്ടുകയായിരുന്നു. ഡെറിക് പെരേര പരിശീലിപ്പിച്ച് കളത്തിലിറങ്ങിയ ടീമിന്റെ പ്രകടനം ആവറേജിലും താഴ്ന്ന നിലയിലായിരുന്നു.


രണ്ട് മത്സരങ്ങളിലും മികച്ചതെന്ന് പറയാന്‍ ഒന്നുമില്ലാതെയാണ് ഇന്ത്യ കസാകിസ്താനില്‍ നിന്ന് മടങ്ങുന്നത്. രണ്ട് മത്സരങ്ങളിലും ഒറ്റ ഗോള്‍ പോലും അടിക്കാതെയാണ് ഇന്ത്യ മടങ്ങുന്നത്. രണ്ടു മത്സരങ്ങളിലുമായി ഇന്ത്യക്ക് ഗോള്‍ നേടുന്നതിന് രണ്ട് സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും അവസരം മുതലാക്കാന്‍ ഇന്ത്യന്‍ മുന്നേറ്റനിരക്കായില്ല. ഇന്ത്യയുടെ ഗ്രൂപ്പില്‍ നിന്ന് ഉസ്‌ബെക്കിസ്താന്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തു. ഇന്ത്യയുടെ ഗ്രൂപ്പിലുണ്ടായിരുന്ന പാകിസ്താന്‍ നേരത്തെ യോഗ്യതാ മത്സരത്തില്‍നിന്ന് പിന്മാറിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  16 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  16 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  16 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  16 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  16 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  16 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  16 days ago
No Image

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

National
  •  16 days ago
No Image

നവജാതശിശുവിന് ഗുരുതര വൈകല്യം; സ്‌കാനിങ്ങില്‍ കണ്ടെത്തിയില്ല; ആലപ്പുഴയില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  16 days ago
No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  16 days ago