HOME
DETAILS
MAL
പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ പുതുക്കണം: കെ.പി.എ മജീദ്
backup
June 04 2020 | 01:06 AM
കോഴികോട്: പരിസ്ഥിതി സംരക്ഷിച്ചില്ലെങ്കില്‍ തലമുറകളോട് ചെയ്യുന്ന അനീതിയാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇത് ഉള്‍കൊണ്ടാണ് പരിസ്ഥിതി സംരക്ഷണം പ്രധാന അജന്‍ഡയായി മുസ്ലിംലീഗ് സ്വീകരിച്ചത്.
പരിസ്ഥിതിയോട് ഇണങ്ങി, കാര്‍ഷികവൃത്തിയെ ഹൃദയത്തോട് ചേര്‍ത്ത് വിഷരഹിത വായുവും വെള്ളവും ഉറപ്പാക്കാനുള്ള പ്രതിജ്ഞ പുതുക്കി നാളത്തെ പരിസ്ഥിതിദിനാചരണം ശ്രദ്ധേയമാക്കണമെന്ന് കെ.പി.എ മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."