HOME
DETAILS

മരുമകളുമായി ഉടക്കി; മക്കള്‍ വീട്ടില്‍ നിന്നും പുറത്താക്കിയ വൃദ്ധ അന്തിയുറങ്ങുന്നത് ശൗചാലയത്തില്‍

  
backup
March 25 2019 | 06:03 AM

elder-women-eat-sleep-live-bathroom-mp

സത്‌ന(എം.പി): ഉറങ്ങുന്നത്, ഭക്ഷണം ഉണ്ടാക്കുന്നത് എല്ലാം ചെയ്യുന്നത് ശൗചാലയത്തില്‍. സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതല്ലയിത്. തന്റെ മക്കള്‍ വീട്ടില്‍ നിന്നും പുറത്താക്കിയതിനാല്‍ ഗതിക്കെട്ടാണ് ഈ 70 കാരിയായ മാതാവ് ശൗചാലയത്തില്‍ താമസമാക്കിയത്. ഒരു വര്‍ഷത്തോളമായി ഈ വൃദ്ധമാതാവ് താമസിക്കുന്നത് വീടിനു സമീപത്ത ശൗചാലയത്തില്‍.

മധ്യപ്രദേശിലെ സത്‌നയിലെ ബറേഹയിലാണ് വൃദ്ധമാതാവിന്റെ ഈ ദാരുണാവസ്ഥ. '' എനിക്ക് മൂന്നു മക്കളും ഒരു മരുമകളുമാണുള്ളത്. മരുമകളുമായുള്ള പ്രശ്‌നം കാരണം ഇവര്‍ എന്നെ വീട്ടില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഞാന്‍ എവിടേക്ക് പോകും. ഗത്യന്തരമില്ലാതെയാണ് ഞാന്‍ ശൗചാലയത്തില്‍ താമസിക്കുന്നത്.'' വൃദ്ധമാതാവ് പറയുന്നു.

സംഭവമറിഞ്ഞ സ്ഥലത്തെ തഹസീല്‍ദാര്‍ വിഷയം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് അറിയിച്ചിട്ടുണ്ടെന്നും വൃദ്ധമതാവിന് വേണ്ട കാര്യങ്ങള്‍ക്ക് ഉടന്‍ തീരുമാമാവുമെന്നും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  7 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  7 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  7 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  7 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  7 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  7 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  7 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  7 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  7 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  7 days ago