HOME
DETAILS

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

  
Web Desk
December 07, 2024 | 2:21 AM

Dubai Shopping Festival kicks off with grand events

ദുബൈ: വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിനു തുടക്കമായി. ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 30-ാമത് എഡിഷനാണ് വെള്ളിയാഴ്ച നാന്ദി കുറിച്ചത്. വെടിക്കെട്ട്, ഡ്രോണ്‍ ഷോകള്‍, സംഗീത കച്ചേരികള്‍ എന്നിവടോടെയാണ് ഫെസ്റ്റിവല്‍ ആരംഭിച്ചത്.

ഈ വര്‍ഷത്തെ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ചരിത്രത്തിലെ എക്കാലത്തെയും അസാധാരണമായ സീസണായിരിക്കും. ഡിസംബര്‍ 6 മുതല്‍ 2025 ജനുവരി 12 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവല്‍ പുതിയൊരനുഭവമായിരിക്കുമെന്ന് ഇവന്റ് സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് പറഞ്ഞു.

നഗരത്തിലുടനീളമുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ രസകരമായ ഇന്ററാക്ടീവ് ലൈറ്റ് സജ്ജീകരിക്കും. 1996ലാണ് ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചത്. വര്‍ഷങ്ങള്‍ കൊണ്ട് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റീട്ടെയില്‍ ഫെസ്റ്റിവലായി മാറി. ഡിസംബര്‍ 6 വെള്ളിയാഴ്ച മുതല്‍ ജനുവരി 16 ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ ആകാശത്ത് നടക്കുന്ന ദിവസേന കരിമരുന്നുപ്രയോഗമുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago