HOME
DETAILS
MAL
മയക്കുമരുന്ന് വ്യാപനം: സര്‍ക്കാരിന് നോട്ടിസ്
backup
March 25 2019 | 18:03 PM
കൊച്ചി: മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ക്കാരിന് നോട്ടിസ്. മുന്‍ ജില്ലാ പൊലിസ് മേധാവി വി. രാമചന്ദ്രന് ഹൈക്കോടതിക്കയച്ച കത്ത് പരിഗണിച്ച് ജസ്റ്റിസ് പി.ആര് രാമചന്ദ്ര മേനോനാണ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."