HOME
DETAILS

നേട്ടം ഇറാന്; ഖത്തര്‍ ഉപരോധം പിന്‍വലിക്കാന്‍  സഊദിക്കും യു.എ.ഇക്കും ട്രംപിന്റെ സമ്മര്‍ദം

  
backup
June 04 2020 | 19:06 PM

%e0%b4%a8%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d-%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%b0
 
ദോഹ: മൂന്നു വര്‍ഷത്തോളമായി തുടരുന്ന ഖത്തര്‍ ഉപരോധം പിന്‍വലിക്കാന്‍ സൗദി അറേബ്യക്കും യു.എ.ഇക്കും മേല്‍ സമ്മര്‍ദവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തര്‍ എയര്‍ലൈന്‍സിന് വ്യോമപാത വിലക്കിയത് ഒഴിവാക്കാന്‍ ട്രംപ് നേരിട്ട് ഇരു രാജ്യങ്ങള്‍ക്കും മേല്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ട്. 
സൗദിയും യു.എ.ഇയും വ്യോമപാത വിലക്കിയതുകാരണം ഖത്തര്‍ എയര്‍ലൈന്‍സ് വിദേശ രാജ്യങ്ങളിലേക്ക് സര്‍വിസ് നടത്താന്‍ ഇറാന്‍ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഇതിന് ഖത്തര്‍ ഫീസ് അടക്കുന്നുണ്ട്.  ഇത് ഇറാന് നേട്ടമാവുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഇടപെടല്‍. ഖത്തറിനു മേലുള്ള ഉപരോധം പിന്‍വലിക്കാന്‍ ട്രംപ് നേരത്തെയും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍സല്‍മാനോട് ആവശ്യപ്പെട്ടിരുന്നു. 
2017 ജൂണ്‍ അഞ്ചിനാണ് സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. അതേസമയം സഊദി അടക്കമുള്ള അയല്‍ രാജ്യങ്ങളുടെ ഉപരോധത്തെ ഖത്തര്‍ വിജയകരമായി അതിജീവിച്ചതായി വിദഗ്ധര്‍ വിലയിരുത്തി. സമീപ ഭാവിയില്‍ ഖത്തര്‍ ജി.സി.സിയില്‍നിന്നു പുറത്തുപോയാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  an hour ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  6 hours ago