HOME
DETAILS
MAL
സഊദി രാജകുമാരൻ അന്തരിച്ചു
backup
June 05 2020 | 05:06 AM
റിയാദ്: പ്രമുഖ സഊദി രാജകുടുംബാഗം സഊദ് ബിൻ അബ്ദുല്ല ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു. സഊദി റോയൽ കോർട്ടാണു രാജകുമാരൻ്റെ മരണ വാർത്ത പുറത്ത് വിട്ടത്. മയ്യിത്ത് റിയാദിൽ വെള്ളിയാഴ്ച ഖബറടക്കുമെന്നും റോയൽ കോർട്ട് അറിയിപ്പിൽ വ്യക്തമാക്കി.
لاحول ولاقوة الا بالله رحم الله الامير #سعود_العبدالله_الفيصل وغفرله وخالص العزاء لأسرته وأبنائه واخوانه
— نواف بن فيصل (@nawafbinfaisal) June 4, 2020
(إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ) pic.twitter.com/o7qIcVBNza
സഊദ് ബിൻ അബ്ദുല്ല ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ്റെ വിയോഗത്തിൽ പ്രമുഖ രാജകുടുംബാംഗങ്ങളും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."