HOME
DETAILS
MAL
നിയന്ത്രണംവിട്ട കാര്‍ മതിലുകളിലിടിച്ച് തകര്‍ന്നു
backup
July 13 2016 | 02:07 AM
കൊട്ടിയം: മയ്യനാട് പുല്ലിച്ചിറ കാക്കോട്ടുമൂല റോഡില്‍
ധവളക്കുഴിയില്‍ കാര്‍ നിയന്ത്രണം വിട്ടു. കഴിഞ്ഞ ദിവസം രാത്രി പത്തിനായിരുന്നു സം
ഭവം.
റോഡരികിലെ പല വീടുകളുടെയും മതിലുകളിലിടിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ യാത്രക്കാരായ പുല്ലിച്ചിറ സ്വദേശികള്‍ പരുക്കുകളോടെ രക്ഷപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."