HOME
DETAILS
MAL
ഒരേ റൂട്ടില്‍ ജാഥ; അനുവാദം ആദ്യ അപേക്ഷകന് മാത്രം
backup
March 26 2019 | 04:03 AM
രണ്ട് വ്യത്യസ്ത പാര്‍ട്ടികള്‍ ഒരേ റൂട്ടില്‍ ഒരേ സമയം പ്രചാരണ ജാഥ നടത്തുകയാണെങ്കില്‍ ആദ്യം അപേക്ഷ നല്കുന്നവര്ക്കാണ് അനുമതി നല്‍കുക. പ്രചാരണം അവസാനിക്കുന്ന ദിവസങ്ങളില്‍ വ്യത്യസ്ത പാര്‍ട്ടികളുടെ പരിപാടികള്‍ക്ക് വെവ്വേറെ സ്ഥലങ്ങളില്‍ അനുമതി നല്കുന്ന കാര്യം പരിശോധിക്കുമെന്നും സമാധാന പൂര്‍ണമായ തെരഞ്ഞടുപ്പിന് മുഴുവനാളുകളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."