HOME
DETAILS
MAL
അവയവദാന ശസ്ത്രക്രിയക്കുള്ള കാലതാമസം ഒഴിവാക്കണം: വി.എസ്.ശിവകുമാര്‍
backup
April 17 2017 | 19:04 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ആയിരക്കണക്കിന് രോഗികള്‍ അവയവംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പൂര്ത്തീകരിക്കാനുണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്ന് വി.എസ്.ശിവകുമാര്‍ എം.എല്‍.എ. സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഐ.എം.എ പോലുള്ള ഡോക്ടര്‍മാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ സഹകരണം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."