HOME
DETAILS
MAL
മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക 31 വരെ അടക്കാം
backup
July 13 2016 | 18:07 PM
പാലക്കാട്: വ്യവസായ വകുപ്പില്‍ നിന്ന് 2008 ഏപ്രില്‍ ഏഴിന് മുന്‍പ് എടുത്ത മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി ജൂലൈ 31 വരെ അടക്കാന്‍ അവസരമുളളതായി ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന് കുടിശ്ശികയുളള വ്യവസായികള്‍ ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്ക്കൊ താലൂക്ക് വ്യവസായ ഓഫിസുകളിലെ ഉപജില്ല വ്യവസായ ഓഫിസര്മാര്ക്കൊ ജൂലൈ 25നകം അപേക്ഷ സമര്‍പ്പിക്കണം. 04912505408.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."