HOME
DETAILS
MAL
വാര്‍ഷിക റിട്ടേണ്‍സ് ഡിസംബര്‍ 31 വരെ
backup
July 13 2016 | 18:07 PM
പാലക്കാട്: വാര്‍ഷിക റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നതില്‍ കുടിശ്ശിക വരുത്തിയ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തത സംഘങ്ങള്‍ക്കോ സമിതികള്‍ക്കോ ഒരു വര്‍ഷത്തേക്ക് 500 രൂപ പിഴ നല്‍കി ഈ വര്‍ഷം ഡിസംബര്‍ 31 വരെ റിട്ടേണ്‍സ് ഫയല്‍ ചെയ്യാമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. അല്ലാത്തപക്ഷം സംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചതായി കണക്കാക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."