HOME
DETAILS
MAL
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാനാവില്ലെന്ന് ബി.സി.സി.ഐ
backup
April 18 2017 | 09:04 AM
കൊച്ചി: മുന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാനാവില്ലെന്ന് ബി.സി.സി.ഐ ഹൈക്കോടതിയെ അറിയിച്ചു. മുന്‍ ഭരണസമിതിയുടെ തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി. സ്കോട്ലന്ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ബി.സി.സി.ഐ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ഹരജി നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കവെ ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹരിയാണ് നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."