HOME
DETAILS
MAL
റെഡ്‌നാപ്പ് ബിര്‍മിങ്ഹാം കോച്ച്
backup
April 18 2017 | 22:04 PM
ലണ്ടന്‍: മുന്‍ ടോട്ടനം പരിശീലകന്‍ ഹാരി റെഡ്‌നാപ്പ് ഇംഗ്ലീഷ് രണ്ടാം ഡിവിഷന്‍ ടീമായ ബിര്‍മിങ്ഹാം സിറ്റിയുടെ പുതിയ കോച്ചായി സ്ഥാനമേറ്റു. ജിയാന്‍ഫ്രാങ്കോ സോള രാജിവച്ചതിനെ തുടര്‍ന്നാണ് 70കാരനായ റെഡ്‌നാപ്പ് പരിശീലക സ്ഥാനത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."