HOME
DETAILS
MAL
മാണിയെ യു.ഡി.എഫില്‍ നിന്ന് പറഞ്ഞുവിട്ടതല്ല: ചെന്നിത്തല
backup
April 18 2017 | 23:04 PM
കൊല്ലം: കെ.എം മാണിയെ യു.ഡി.എഫില്‍ നിന്ന് പറഞ്ഞുവിട്ടതല്ലെന്നും അദ്ദേഹം സ്വയം പോയതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാണി യു.ഡി.എഫില്‍ നില്‍ക്കണമെന്നാണ് ആഗ്രഹം. ഇക്കാര്യത്തില്‍ മുന്നണിയുടെ നിലപാടില്‍ മാറ്റമില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."