HOME
DETAILS
MAL
കാലവര്‍ഷക്കെടുതി: നടപടി വേണമെന്ന്
backup
July 04 2018 | 06:07 AM
കല്‍പ്പറ്റ: കാലവര്‍ഷത്തിലെ ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ കനത്ത നാശനഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വേഗത്തില്‍ ദുരിതബാധിതര്‍ക്ക് നല്കാന് നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മുസ്്ലിം ലീഗ് പ്രവര്‍ത്തകസമിതി യോഗം സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു. പ്രസിഡന്റ് പി.പി.എ കരിം അധ്യക്ഷനായി. കോഴിക്കോട് സി.എച്ച് സെന്ററിന് വേണ്ടി വിവിധ നിയോജകമണ്ഡലങ്ങളില്‍ നിന്നും സ്വരൂപിച്ച സംഖ്യ റസാഖ് കല്‍പ്പറ്റ, എന്‍ നിസാര്‍ അഹമ്മദ്, പി.പി അയ്യൂബ് എന്നിവര്‍ കോഴിക്കോട് സി.എച്ച് സെന്റര്‍ പ്രതിനിധി അബ്ദുല്‍ റഷീദിനെ ഏല്‍പ്പിച്ചു. കെ.കെ അഹമ്മദ് ഹാജി സ്വാഗതവും സെക്രട്ടറി എം മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."