HOME
DETAILS

വടുതല ആര്‍.ഒ.ബി ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം

  
backup
July 13, 2016 | 8:59 PM

%e0%b4%b5%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%92-%e0%b4%ac%e0%b4%bf-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8

കൊച്ചി : ബജറ്റിലൂടെ വടുതലയില്‍ റെയില്‍ വേ മേല്‍പ്പാലം നിര്‍മിക്കുന്നതിന് 35 കോടി രൂപ അനുവദിച്ചിരുന്നു.
ജനസാന്ദ്രതയും ഗതാഗത കുരുക്കും രൂക്ഷമായ വടുതല പ്രദേശത്ത് എത്രയും വേഗം പാലം നിര്‍മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍  എം.എല്‍.എയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആറായിരത്തില്‍പരം പ്രദേശവാസികള്‍ ഒപ്പിട്ട നിവേദനം നിയമസഭയില്‍ വച്ച്  മുഖ്യമന്ത്രി പിണറായി വിജയനു നല്‍കുകയുണ്ടായി.
നിര്‍മാണ വേളയില്‍ മറ്റു സമാന്തര റോഡുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ സമയബന്ധിതമായി  പദ്ധതി പൂര്‍ത്തിയാക്കാന്‍  നിര്‍മ്മാണ ചുമതല ഡി.എം.ആര്‍.സിയെ എല്‍പ്പിക്കണമെന്ന് ഹൈബി ഈഡന്‍  എം.എല്‍.എ ആവശ്യപ്പെട്ടു.വടുതലയില്‍ റെയില്‍ വേ മേല്‍പ്പാലം ആക്ഷന്‍ കൗണ്‍സിലിനു വേണ്ടി രക്ഷാധികാരി ഫാദര്‍ പോള്‍സണ്‍ കുന്നപ്പിള്ളി  നിവേദനം മുഖ്യമന്ത്രിയ്ക്കു കൈമാറി. കൗണ്‍സിലര്‍മാരായ ആല്‍ബര്‍ട്ട് അമ്പലത്തിങ്കല്‍, ഒ.പി സുനില്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ സി.ജെ ജോര്‍ജ്ജ് , അഡ്വ. കെ.ഡി ബാബു, മോട്ടിലാല്‍  എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  3 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  3 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  3 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  3 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  3 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  3 days ago
No Image

ഷാര്‍ജയില്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ഇസ്‌ലാമിക പഠനപരിപാടികള്‍; ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിപുലമായ ക്യാമ്പുകള്‍

uae
  •  3 days ago
No Image

പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ടുപേർ പിടിയിൽ

Kerala
  •  3 days ago
No Image

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് വിയോഗം; ദക്ഷിണാഫ്രിക്കൻ ലോകകപ്പ് താരം ജെയ്ഡൻ ആഡംസ് മരിച്ച നിലയിൽ

Football
  •  3 days ago