HOME
DETAILS
MAL
സോളാര്‍ കേസ്: വിചാരണ 27ലേക്ക് മാറ്റി
backup
July 13 2016 | 22:07 PM
കോഴിക്കോട്: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ കേസില്‍ വിചാരണ 27ലേക്കു മാറ്റി.
കോഴിക്കോട് മൂന്നാം ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ നടക്കേണ്ട വിചാരണയ്ക്കു പ്രതികളായ ബിജു രാധാകൃഷ്ണനും സരിതാ നായരും ഹാജരാകാത്തതിനെ തുടര്‍ന്നാണ് മജിസ്ട്രേറ്റ് ജോജി തോമസ് കേസ് മാറ്റിയത്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് കോഴിക്കോട് അസോസിയേറ്റഡ് സ്റ്റീല്‍സ് യാര്‍ഡ് ഉടമ അബ്ദുല്‍ മജീദിന്റെ 42.70 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."