HOME
DETAILS
MAL
ബാര്‍കോഴ അട്ടിമറി കേസ്: വിധി പറയുന്നത് മാറ്റി
backup
April 19 2017 | 07:04 AM
തിരുവനന്തപുരം: ബാര്‍കോഴ അട്ടിമറി കേസില്‍ വിധി പറയുന്നത് അടുത്തമാസം എട്ടിലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്.
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡിക്ക് ക്ലീന്‍ ചിറ്റ് നല്കി വിജലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളണമെന്ന കേസിലാണ് കോടതി വിധി പറയാന്‍ മാറ്റിയത്. അട്ടിമറി സാധൂകരിക്കുന്ന മൊഴികള്‍ ഉണ്ടായിട്ടും ശങ്കര്‍ റെഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതെങ്ങനെയെന്ന് കോടതി കഴിഞ്ഞ തവണ ചോദിച്ചിരിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."