HOME
DETAILS
MAL
എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ഇനി മുതല്‍ 'ഹിന്ദു മീല്‍' ഇല്ല
backup
July 04 2018 | 10:07 AM
ദുബൈ: എമിറേറ്റ്സ് എയര്‍ലൈന്‍സിലെ പ്രമുഖ വിഭവമായ 'ഹിന്ദു മീല്‍' മെനുവില്‍ നിന്ന് ഒഴിവാക്കുന്നു. യാത്രക്കാരുടെ നിര്‍ദ്ദേശത്തിന്റെയും പ്രതികരണങ്ങളുടേയും അടിസ്ഥാനത്തിലാണ് ഹിന്ദു മീല്‍ ഒഴിവാക്കാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ തീരുമാനിച്ചത്.
സസ്യാഹാരികള്‍ക്ക് ഇനിമുതല്‍ ജെയ്ന്‍ മീല്‍, ഇന്ത്യന്‍ മീല്‍, കോഷര്‍ മീല്‍, ബീഫ് ഉള്‍പ്പെടാത്ത നോണ്‍വെജ് വിഭവങ്ങള്‍ തുടങ്ങിയവ യാത്രയില്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്. പഴങ്ങളും പാല്വര്ഗങ്ങളും ഇതിലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."