HOME
DETAILS
MAL
മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
backup
June 14 2020 | 16:06 PM
മുംബൈ: മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു.ഗൊരേഗാവിലെ അരവിന്ദന് മേനോന് (82) ആണ് മരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. പാലക്കാട് കുഴല്‍മന്ദം സ്വദേശിയാണ്.
അര്‍ബുദത്തിന് ചികിത്സയിലിരിക്കെയാണ് മരണം. ഗൊരേഗാവ് മലയാളം സമാജം പ്രസിഡന്റും റിട്ട. ഡെപ്യൂട്ടി ജെ.എമ്മുമാണ്. കൊവിഡ് ബാധിച്ച് മുംബൈയില്‍ മരിക്കുന്ന 23-ാമത്തെ മലയാളിയാണ് അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."