HOME
DETAILS

തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നു

  
backup
July 14 2016 | 00:07 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95

പൊന്നാനി: ജില്ലയുടെ തീരദേശമേഖലകളില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കടല്‍ക്ഷോഭം രൂക്ഷമായത്. ഏകദേശം അരകിലോമീറ്റര്‍ കര കടലെടുത്ത് കഴിഞ്ഞു.
അജ്മീര്‍ നഗറിലാണ് ഇത്തവണ കടല്‍ക്ഷോഭം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. അജ്മീര്‍ നഗര്‍ റോഡ് ഇന്നില്ല. ഇതിനോടകം തീരത്തെ അരകിലോമീറ്ററിലധികം ഭൂമിയാണ്  കടലാക്രമണത്തില്‍ ഇല്ലാതായത്. കടലിനെ ഭയന്ന് ഉറങ്ങിയിട്ട് ദിവസങ്ങളോളമായെന്ന് പ്രദേശവാസികളും പറയുന്നു.
കടല്‍ക്ഷോഭം ശക്തമായ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 12 സെന്റ് ഭൂമിയാണ് പടിഞ്ഞാറകത്ത് മമ്മു എന്നയാള്‍ക്ക് മാത്രം നഷ്ടമായത്. ഏത് നിമിഷവും കടലെടുത്തേക്കാമെന്ന അവസ്ഥയിലാണ് മമ്മുവിന്റെ വീട്. കടല്‍ഭിത്തി എന്ന ഏക പരിഹാരമാണ് വര്‍ഷങ്ങളായി അജ്മീര്‍ നഗര്‍ തീരദേശവാസികള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ കടല്‍ഭിത്തിക്കായി 18 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും നിര്‍മാണം ഇനിയും ആരംഭിച്ചിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 3.2 കോടി രൂപ കടല്‍ദിത്തി നിര്‍മാണത്തിന് അനുവദിച്ചെന്ന് കഴിഞ്ഞ ദിവസം കടലാക്രമണ ബാധിത പ്രദേശങ്ങള്‍  സന്ദര്‍ശിച്ച സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. വെളിയങ്കോട് ,പാലപ്പെട്ടി മേഖലകളില്‍ കടല്‍ഭിത്തിയില്ലാത്തതാണ് കടലാക്രമണം രൂക്ഷമാക്കാന്‍ ഇടയാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago