HOME
DETAILS
MAL
സ്കൂള്‍ പ്രവര്‍ത്തനത്തിന് ഭാഗിക അനുമതി
backup
April 19 2017 | 19:04 PM
തൊടുപുഴ: ജില്ലയിലെ സ്കൂളുകളില്‍ 10, 12 ക്ലാസുകളുടെയും സ്കൂളുകളില്‍ സംഘടിപ്പിക്കുന്ന മറ്റു ക്യാമ്പുകളുടെയും പ്രവര്‍ത്തനം ഏപ്രില്‍ 30 വരെ തുടരാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വരള്‍ച്ചയും അന്തരീക്ഷ താപനിലയും ഉയര്‍ന്ന സാഹചര്യത്തില്‍ സ്കൂളുകളുടെ പ്രവര്‍ത്തനത്തിന് നേരത്തെ മെയ് 31വരെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."