HOME
DETAILS

ജയില്‍മോചിതരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  
backup
April 19 2017 | 20:04 PM

%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%be%e0%b4%af-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0




ശാസ്താംകോട്ട: ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതുടര്‍ന്ന് ജയില്‍മോചിതരായ കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ പ്രകടനം നടത്തിയതിന് കള്ളക്കേസില്‍ കുടുക്കി പൊലിസ് ജയിലില്‍ അടച്ച കുന്നത്തൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറി വൈ.ഷാജഹാന്‍, എം.പി നിസാര്‍, ഷെമീര്‍ ഇസ്മയില്‍, ഹാഷിം സുലൈമാന്‍, യൂത്ത്‌കോണ്‍ഗ്രസ് നേതാവ് അഷ്‌ക്കര്‍ എന്നിവര്‍ക്കാണ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത്. ഇവരെ ജയിലില്‍ അടച്ചശേഷം പിന്നീട് പൊലിസ് പിടികൂടി റിമാന്‍ഡ് ചെയ്ത ശ്യാംപൗലോസിന് ശാസ്താംകോട്ട മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയും ജാമ്യം അനുവദിച്ചു.
ജയില്‍മോചിതരായ നേതാക്കള്‍ക്ക് യു.ഡി.എഫ് കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ ഇന്നലെ വൈകിട്ട് ശാസ്താംകോട്ട ടൗണില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം മുന്‍ ഡി.സി.സി പ്രസിഡന്റ് ഡോ.ജി പ്രതാപവര്‍മതമ്പാന്‍ ഉദ്ഘാടനംചെയ്തു. എം.വി ശശികുമാരന്‍നായര്‍ അധ്യക്ഷത വഹിച്ചു. കെ.കൃഷ്ണന്‍കുട്ടി നായര്‍, കാഞ്ഞിരവിള അജയകുമാര്‍, പി.കെ രവി, കല്ലടഗിരീഷ്, പി.നുറുദീന്‍കുട്ടി സംസാരിച്ചു.ജയില്‍മോചിതരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  25 days ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  25 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  25 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  25 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  25 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago