HOME
DETAILS
MAL
മിനി മധുവിന് സ്വീകരണം നല്‍കി
backup
July 05 2018 | 07:07 AM
തൊടുപുഴ :ഒളമറ്റം പെരുക്കോണി റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മിനി മധുവിന് സ്വീകരണം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് എ പി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അബി പി എന്‍ ,വൈസ് പ്രസിഡന്റ് ഹേമരാജ് കെ ആര്‍ ,എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ബ്രഹ്മപ്രകാശ് ,മാത്യു കോട്ടൂര്‍ സംസാരിച്ചു.കെ എ മണി ചെയര്‍പേഴ്‌സണെ പൊന്നാട അണിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."